
നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10-ന്: തുഴച്ചിൽ പരിശീലനം ഉടൻ ആരംഭിക്കും.
ആലപ്പുഴ: ഈ വർഷം നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10 രണ്ടാം ശനിയാഴ്ച
പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നെഹ്‌റു
ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഹൃ ട്രോഫി വള്ളംകളിക്ക് തീയതി നിശ്ചയിച്ചതോടെ പ്രമുഖ ബോട്ട് ക്ലബുകൾ സജീവമായിട്ടുണ്ട്. വരും
ദിവസങ്ങളിൽ പരിശീലന തുഴച്ചിൽ ആരംഭിക്കും. 2 മാസത്തെ പരിശീലനത്തിനു ശേഷമാവും ബോട്ട് ക്ലബുക മത്സരത്തിനെത്തുക.
Third Eye News Live
0