Spread the love

 

തിരുവനന്തപുരം: .സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും.

video
play-sharp-fill

ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു.

ബാങ്ക് അക്കൗണ്ടില്‍ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടില്‍ പെൻഷൻ എത്തുന്നവർക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണസംഘം ജീവനക്കാരും പെൻഷൻ എത്തിക്കും. മാർച്ച്‌ മാസത്തില്‍ ഒരു ഗഡുവും ഏപ്രില്‍

മാസത്തില്‍ രണ്ടുമാസത്തെ ക്ഷേമപെൻഷനും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു.