Spread the love

കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ചട്ടം ലംഘിച്ച്‌ പ്രവര്‍ത്തിച്ച്‌ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പിടിച്ചെടുത്തു.

video
play-sharp-fill

ആറ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 29 വരെ ജില്ലയില്‍ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വില്‍പന നിരോധിച്ച്‌ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.

ഇത് ലംഘിച്ച്‌ പ്രവര്‍ത്തിച്ച വ്യാപാര സ്ഥപനങ്ങളില്‍നിന്നാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group