ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചുവെന്ന് സംശയം: നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം
നിലമ്പൂർ: ട്രെയിൻ യാത്രക്കാരിയെ പാമ്പ് കടിച്ചു എന്ന് സംശയം
നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു സംഭവം. ആയുർവേദ ഡോക്ടർ ഗായത്രി (25)യെ
ആണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ബർത്തിൽ പാമ്പിനെ കണ്ടതായി യാത്രക്കാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിചച്ചത്.
Third Eye News Live
0