Spread the love

 

കുഴിമറ്റം: ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം വാണിയപ്പുരയ്ക്കൽ ഓമന ലാൽ (64)നിര്യാതയായി .

video
play-sharp-fill

ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗമാണ് . ഭർത്താവ്:

ചെത്തിപ്പുഴ വാണിയപ്പുരയ്ക്കൽ കുടുംബാംഗം വി പി ലാൽ (നാട്ടകം, കരിമ്പിൻ ടേസ്റ്റ് ലാൻ്റ് ഹോട്ടൽ ) .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: മഞ്ജുഷാ ലാൽ,രാഹുൽ ലാൽ (ഒമാൻ)

മരുമക്കൾ: കുറിച്ചി ഇടനാട്ടുപടി മങ്ങാട്ട് എം എ മനോജ് ( ഒമാൻ), കൊല്ലം അഞ്ചാലുംമൂട് സ്വദേശി ആദിത്യ

(ഒമാൻ) . കോട്ടയം മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കെ കെ.പ്രസാദിന്റെ സഹോദരിയാണ് ഓമന ലാൽ .സംസ്കാരം പിന്നീട്.