
മുണ്ടക്കയം ഈസ്റ്റ് കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് (89) നിര്യാതനായി
മുണ്ടക്കയം ഈസ്റ്റ് : കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് (89) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (24/05/2024) രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ ഭാനുമതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ : മിനി,സിനി
മരുമക്കൾ : ജയലാൽ, സന്തോഷ് കോട്ടയം
Third Eye News Live
0