Saturday, April 25, 2026

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് സെക്രട്ടറിയുടെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി

Spread the love

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി.

video
play-sharp-fill

സംസ്കാര ചടങ്ങുകൾ മെയ്‌ 16 വ്യാഴം ഉച്ചയ്ക്ക് 2:00 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളെക്കുന്ന് സെന്റ് ജോൺസ് സി എസ് ഐ പള്ളി സെമിതേരിയിൽ.