കൊടുങ്ങൂർ കവലയിലെ സോമഗിരി ഹോട്ടലിന്റെ ഉടമ സോമനാഥ പണിക്കർ നിര്യാതനായി

Spread the love

കൊടുങ്ങൂർ കവലയിൽ വർഷങ്ങളായി ഹോട്ടൽ വ്യാപാരം നടത്തിയിരുന്ന സോമഗിരി ഹോട്ടലിന്റെ ഉടമ സോമനാഥ പണിക്കർ (79)നിര്യാതനായി.

സംസ്കാരം വ്യാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.