
ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. സുന്ദരമൂർത്തി (68) ആണ് അറസ്റ്റിലായിരിക്കുന്നത്.
അയൽവാസിയായ അഞ്ചു വയസ്സുകാരിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മൂന്നാർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







