video
play-sharp-fill

കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കാറും ഓട്ടോയും കൂടിയിടിച്ച് അപകടം:ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്:ഓട്ടോ യാത്രക്കാരനും പരിക്കേറ്റു: ഇരുവരെയും മെഡി.കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നു രാവിലെ 11 -ന്

കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കാറും ഓട്ടോയും കൂടിയിടിച്ച് അപകടം:ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്:ഓട്ടോ യാത്രക്കാരനും പരിക്കേറ്റു: ഇരുവരെയും മെഡി.കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നു രാവിലെ 11 -ന്

Spread the love

കോട്ടയം : കുമരകം റോഡിൽ ഇല്ലിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക്

ഗുരുതര പരിക്ക്. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനേയും ഡ്രൈവറേയും കോട്ടയം മെഡിക്കൽ കോളജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലിക്കലിൽ 11 മണിയോടു കൂടിയാണ് അപകടം നടന്നത്. കാറ്ററിംഗ് കേന്ദ്രത്തിൽ നിന്നും കല്യാണ പരിപാടിക്ക്

സദ്യയുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

കാർ ഡ്രൈവർ ഫോണിൽ സംസാരിച്ചു കൊണ്ട് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.