
പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ ജോൺസണ് പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു
കോട്ടയം : ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചപ്പോൾ പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ ജോൺസൺ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
മാങ്ങാനം സ്വദേശികളായ ജോൺസൺ പി പി – സിഗി ജോസഫ് ദമ്പതികളുടെ മകളാണ് അസിൻ ജോൺസൺ.
Third Eye News Live
0