video
play-sharp-fill

കവണാറ്റിൻകര നാളികേര ഉൽപാദക സംഘം വാർഷികം ഞായറാഴ്ച .

കവണാറ്റിൻകര നാളികേര ഉൽപാദക സംഘം വാർഷികം ഞായറാഴ്ച .

Spread the love

കവണാറ്റിൻകര : കവണാറ്റിൻകര നാളികേര ഉൽപാദക സംഘത്തിന്റെ എട്ടാമത് വാർഷിക പൊതുയോഗം

ഏപ്രിൽ 28 (ഞായറാഴ്ച) വൈകുന്നേരം 4ന് കവണാറ്റിൻകര ശ്രീനാരായണ ബോട്ട് ക്ലബ് ഹാളിൽ ചേരും. സംഘം

പ്രസിഡന്റ് പി.പി വേലപ്പന അധ്യക്ഷത വഹിക്കും.ഈ യോഗത്തിൽ എല്ലാ സംഘങ്ങളും പങ്കെടുക്കണമെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി എം.ജെ അജയൻ മോഴിച്ചേരി അറിയിച്ചു.
Mob: 9745166911