
കുമരകം ആറ്റാമംഗലം പള്ളിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ അസം സ്വദേശിയായ യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം ആറ്റാമംഗലം പള്ളിക്ക് സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവാവിന് പരുക്കേറ്റു . ഇന്ന് സന്ധ്യയോടെ ആറ്റാമംഗലം പള്ളിക്കു സമീപം വെച്ചായിരുന്നു അപകടം.
അപകടത്തിൽ കൈയ്ക്കു പരുക്കേറ്റ യുവാവ് ആസാം സ്വദേശിയാണ്. ഇയാൾ ചോതിരക്കുന്നേൽ സ്റ്റോഴ്‌സിലേക്ക് കയറാൻ സ്കൂട്ടർ സിഗ്നൽ ലൈറ്റുകൾ ഇട്ട് തിരിക്കുമ്പോൾ പിന്നിൽ നിന്നു വന്ന മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്കൂട്ടറിലും യാത്ര ചെയ്‌ത് അന്യ സംസ്ഥാന തൊഴിലാളികളായ യുവാക്കളായിരുന്നു. ഒരു സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
Third Eye News Live
0