video
play-sharp-fill

കേരളത്തിലെ രണ്ട് എംപിമാർ ലോകസഭയില്‍ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍.

കേരളത്തിലെ രണ്ട് എംപിമാർ ലോകസഭയില്‍ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍.

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച്‌ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍.

ആന്‍റണിയുടെ മകൻ പോയാല്‍ എന്തുകൊണ്ട് കരുണാകരന്‍റെ മകള്‍ക്ക് പോയിക്കൂട? എന്ന് ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതമാണെന്നും പരിഹസിച്ചു.

കേരളത്തിലെ രണ്ട് എംപിമാർ ലോകസഭയില്‍ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാർലമെന്‍റ് മണ്ഡലത്തില്‍ വളരെ വ്യക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയപാർട്ടിയെ വഞ്ചിക്കാൻ മനസ്സുതോന്നുന്നത് തനി ക്രിമിനല്‍ മൈൻഡ് ആയതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.