video
play-sharp-fill

ഇനി ഓക്സിജനിലൂടെ കേരളം കൂളാകും ! വമ്പിച്ച വിലക്കുറവോടെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള എ സികൾ സ്വന്തമാക്കാൻ അവസരം; മാര്‍ച്ച്‌ 15 വരെ ആധുനിക മോഡലിലുള്ള ലോകോത്തര ബ്രാന്‍ഡഡ് എസികള്‍ വെറും 23990 രൂപ മുതല്‍ ; ഒരു രൂപപോലും മുടക്കാതെ പൂര്‍ണമായും ഇഎംഐ വായ്പാ സ്കീമില്‍ എസികള്‍  ഇനി ഓക്സിജനിൽ നിന്ന് വാങ്ങാം

ഇനി ഓക്സിജനിലൂടെ കേരളം കൂളാകും ! വമ്പിച്ച വിലക്കുറവോടെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള എ സികൾ സ്വന്തമാക്കാൻ അവസരം; മാര്‍ച്ച്‌ 15 വരെ ആധുനിക മോഡലിലുള്ള ലോകോത്തര ബ്രാന്‍ഡഡ് എസികള്‍ വെറും 23990 രൂപ മുതല്‍ ; ഒരു രൂപപോലും മുടക്കാതെ പൂര്‍ണമായും ഇഎംഐ വായ്പാ സ്കീമില്‍ എസികള്‍  ഇനി ഓക്സിജനിൽ നിന്ന് വാങ്ങാം

Spread the love

കോട്ടയം: കേരളം പൊള്ളുന്ന ചൂടില്‍ കഴിയുമ്പോള്‍ വീടുകളില്‍ അത്യാവശ്യ സൌകര്യമായി മാറിക്കഴിഞ്ഞ എയര്‍ കണ്ടീഷണറുകള്‍ക്ക് വേനല്‍ സൌഹൃദ ഡിസ്കൌണ്ട് സെയിലുമായി ഓക്സിജന്‍.

മാര്‍ച്ച്‌ 1 മുതല്‍ 15 വരെ വമ്പന്‍ ഓഫറുകളും ആകര്‍ഷകമായ വായ്പാ സ്കീമുകളുമായി എസി വിപണി വേനല്‍ സൌഹൃദമാക്കുകയാണ് കേരളത്തിലെ നമ്പര്‍ വണ്‍ ഡിജിറ്റല്‍ ആൻഡ്  ഇലക്‌ട്രോണിക്സ് ഡീലറായ ഓക്സിജന്‍.

ഒരു രൂപപോലും മുടക്കാതെ പൂര്‍ണമായും ഇഎംഐ വായ്പാ സ്കീമില്‍ എസികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയില്‍ വമ്പന്‍ വിലക്കുറവാണ് ഓക്സിജന്‍റെ മറ്റൊരു ഓഫര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, ഓക്സിജനില്‍ നിന്നു വാങ്ങുന്ന ഏത് കമ്ബനികളുടെ എസികള്‍ക്കും 5 വര്‍ഷത്തെ സമ്ബൂര്‍ണ പരിരക്ഷയും സ്ഥാപനം ഓഫര്‍ ചെയ്യുന്നു. അതിനു പുറമെ എക്സ്ചേഞ്ച് ഓഫര്‍, ആകര്‍ഷകമായ ഇഎംഐ സ്കീമുകള്‍ എന്നിവയും നല്‍കുന്നു.

1 ടണ്‍ ത്രീസ്റ്റാര്‍ എസികള്‍ക്ക് 23990 രൂപ മുതല്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ലഭ്യമാകുക. 1.5 ടണ്‍ എസികള്‍ക്കുപോലും 27990 രൂപ മുതലാണ് വില. 2 ടണ്‍ എസികള്‍ 39990 രൂപ മുതലും ലഭിക്കും.

എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും ഏറ്റവും ആധുനിക 2024 മോഡല്‍ എസികളാണ് ഇവിടെ വില്പനയ്ക്ക് തയാറായിരിക്കുന്നത്. എല്ലാ കമ്ബനികളുടെയും മികച്ച കളക്ഷന്‍സ് ഓക്സിജന്‍ ഷോറൂമുകളില്‍ ലഭ്യമായിരിക്കും.

മാര്‍ച്ച്‌ 1 മുതല്‍ 15 വരെയാണ് ഓഫര്‍ കാലാവധി. ഓക്സിജന്‍റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫറുകള്‍ നിലനില്‍ക്കും.

ഷോറൂമുകളില്‍ തന്നെ ലളിതമായ വ്യവസ്ഥയില്‍ ‘0’ ഡൗണ്‍ പേയ്മെന്‍റില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ റെഡിയാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ വൈദ്യുതി ഉപഭോഗം കുറവുള്ള സാങ്കേതിക വിദ്യകളോടുകൂടിയ എസികള്‍ക്ക് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളുമാണ് ലഭ്യമാക്കുകയെന്ന് ഓക്സിജന്‍ സിഇഒ ഷിജോ കെ തോമസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് – Mob: 9020100100.