
കേരളത്തിലെ 26 പോലീസ് സേനാംഗങ്ങൾ എഴുതിയ കഥാസമാഹാരം ‘പരേഡ്’ ജി വി ബുക്‌സ് ഉടൻ പുറത്തിറക്കുന്നു; പ്രകാശനം ഫെബ്രുവരി 24 ന്
കോട്ടയം: കേരളത്തിലെ 26 പോലീസ് സേനാംഗങ്ങൾ എഴുതിയ കഥാസമാഹാരം ‘പരേഡ്’ ജി വി ബുക്‌സ് ഉടൻ പുറത്തിറക്കുന്നു.
ഉത്തര മേഖല ഐ.ജി കെ. സേതുരാമൻ എഡിറ്ററായി ജി.വി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. കേരള പോലീസിലെ വിവിധ റാങ്കുകളിൽപ്പെട്ട 26 പേരാണ് കഥാകൃത്തുക്കൾ’. ഫെബ്രുവരി 24 ന് കോഴിക്കോട് വച്ചാണ് പ്രകാശനം ചെയ്യുന്നത്.
വില 300 രൂപയാണ്. തപാൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 94477 07920
കഥാകൃത്തുക്കൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെജി കുന്നിപ്പറമ്പൻ
സുരേന്ദ്രൻ മങ്ങാട്ട്
പി.ശെൽവരാജ്
സുരേശൻ കാനം
രൂപേഷ് പറമ്പൻകുന്നൻ
ജോസഫ് സാർത്തോ പി.എ.
പ്രേമലത കെ.കെ.
ജോൺ എ.വി.
സാജു സാമുവൽ
ധനീഷ് പി.എം
രഞ്ജിത്ത് കളത്തിൽ
അനിൽകുമാർ കെ.എം.
മിഥുൻ പുലരി
വിനോദ്‌കുമാർ ടി
രജീഷ് കെ.ആർ
അനീഷ് പി.ആർ
ജഗീഷ് ആർ
രതീഷ് കുന്നൂൽ
സുകുമാരൻ കാരാട്ടിൽ
അനൂപ് ഇടവലത്ത്
മനോജ് പറയറ്റ
ബൈജു വർഗ്ഗീസ്
ദിനേശ് കല്യാണി
മുഹമ്മദ് വി
സി.കെ.സുജിത്ത്
സജീവ് മണക്കാട്ടുപുഴ