
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി ഒപി വിഭാഗത്തിൽ ഉന്തും തള്ളും. ചീട്ട് എടുക്കുന്നതിൽ താമസം നേരിട്ടതിനെ തുടർന്നാണ് സംഘർഷം നേരിട്ടത്.
രാവിലെ ഒപി വിഭാഗത്തിൽ അത്ര എക്സ്പീരിയൻസ് ഇല്ലാത്ത ആളായിരുന്നു ചീട്ടു നൽകിയിരുന്നത്. ഇതേ തുടർന്ന് താമസം നേരിട്ടു. തുടർന്ന് ക്യു നിന്നിരുന്ന രോഗികൾ പ്രശ്നം ഉണ്ടാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലതവണ ആളെ മാറ്റുവാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.
എന്നാൽ ഡോക്ടറുടെ അടുത്തേക്ക് രോഗികൾ എത്താതിരുന്നതിനെ തുടർന്ന് ഡോക്ടർ കാരണം അന്വേഷിക്കുകയും തുടർന്ന് മറ്റൊരു എക്സ്പീരിയൻസ് ഉള്ള ആളെ ഒപി ചീട്ട് നൽകുന്നിടത്ത് ഇരുത്തി.