Spread the love

കണ്ണൂർ : ടി കെ ഗോവിന്ദന്റെ ഭാര്യയുടെ ചിത്രം മലപ്പട്ടം പഞ്ചായത്ത് ഓഫീസിന്റെ ചുമരില്‍ നിന്നും മാറ്റി. 2020 -25ലെ ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനുകളാണ് സന്ദർശകമുറിയില്‍ നിന്ന് നീക്കിയത്.

video
play-sharp-fill

സിപിഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായിരുന്നു രമണി. 2020-25 കാലഘട്ടത്തിൽ മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു .

ടി കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിനെ തുടർന്ന് രമണിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദൻ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്