
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം പ്ലക്കാർടുമേന്തി ആഘോഷമായ ശിശുദിനറാലി നടത്തി. ചിത്രരചന മത്സരം കുട്ടികൾക്കായി നടത്തി. വിജയികൾക്ക് സമ്മാനം നൽകി.
പരിപാടികൾക്ക് ഐസിഡിഎസ് സൂപ്പർവൈസർ നെസ്രിൻ നാസർ, ടീച്ചർ സുഹറ പി എ, ഹെൽപ്പർ വിജി കെ എ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group