ശക്തമായ മഴ; കോട്ടയം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു November 4, 2023 WhatsAppFacebookXLinkedin Spread the loveകോട്ടയം: മഴയെ തുടർന്ന് കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ സെന്റ് അലോഷ്യസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ക്യാമ്പിൽ ആറു കുടുംബങ്ങളിലായി ആറു പുരുഷന്മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ആകെ 17 പേരുണ്ട്. RELATED ARTICLESMORE FROM AUTHOR കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയര്‍ന്നു; പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും വീണ്ടും നിപ്പ ഭീതി;43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, ആരോഗ്യസ്ഥിതി ഗുരുതരം;ജില്ലയിൽ അതീവ ജാഗ്രത;രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും ആരോഗ്യപ്രശ്നങ്ങൾ മൂലം ഇഡിക്ക് മുന്നിൽ വീണ വിജയൻ നാളെ ഹാജരാകില്ല; മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയിൽ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് ലയന നീക്ക റിപ്പോർട്ട് തള്ളി നേതൃത്വം; ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നതെന്ന് വിശദീകരണം അടങ്ങാതെ കാട്ടാനക്കലി;അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം;പരിക്കേറ്റവരെ അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഷിഗെല്ല കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയില്‍ വയനാട്, ജില്ലയില്‍ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു