ശക്തമായ മഴ; കോട്ടയം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ശക്തമായ മഴ; കോട്ടയം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കോട്ടയം: മഴയെ തുടർന്ന് കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ സെന്റ് അലോഷ്യസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ക്യാമ്പിൽ ആറു കുടുംബങ്ങളിലായി ആറു പുരുഷന്മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ആകെ 17 പേരുണ്ട്.