കോട്ടയം ജില്ലയിൽ നാളെ (31/10/2023) ഈരാറ്റുപേട്ട, കൊല്ലപ്പള്ളി, തെങ്ങണാ, മീനടം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒക്ടോബർ (31/10/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (31.10.2023) HT ലൈൻ വർക്ക് ഉള്ളതിനാൽ വാകക്കാട്, കവണാർ ലാറ്റെക്സ്, തഴക്കവയൽ, അഞ്ചുമല എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച(31/10/2023) രാവിലെ 09 മണി മുതൽ 05 മണി വരെ . കൊടുമ്പിടി . കാരി വയൽ . എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
3.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിഷൻ പള്ളി, കുട്ടനാട് എന്നീ ട്രാൻസ്ഫോർമറിൽ നാളെ (31-10-2023) രാവിലെ 9 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
4.നാളെ 31.10.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർ മിൽ , കാനറാ പേപ്പർ മിൽ റോഡ് , ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
5.തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ചീരൻ ചിറ No : 2(വട്ടച്ചാൽ പടി), ബ്രിട്ട്ക്സ്, Sc കവല. എന്നീ ട്രാൻസ്ഫോർമറുകളിൽ 31/10/23 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
6.പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മരിയൻ ആശ്രമം , മണലേൽപാലം, നെല്ലിയാനി, ആനകളങ്ങര, കിസാൻ കവല എന്നീ ഭാഗങ്ങളിൽ നാളെ (30/10/23) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
7.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ കരിമ്പാനി, വെള്ളറ, അട്ടപ്പോങ് ഭാഗങ്ങളിൽ 31/10/23ന് 9am മുതൽ 4pm വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
8.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ നാളെ(31/10/23)9 :30 മുതൽ 5 വരെയും ക്രീപ്പ് മിൽ,ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.