Sunday, April 26, 2026

കോട്ടയം തലനാട് സ്വദേശി വി. എൻ ചെല്ലപ്പനെ കാണാതായി; കണ്ടെത്തുന്നവർ കോട്ടയം ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

കോട്ടയം: കോട്ടയം തലനാട് തീക്കോയി സ്വദേശി വള്ളങ്ങാട്ട് വീട്ടിൽ നാരായണന്റെ മകൻ വി.എൻ ചെല്ലപ്പനെ കാണാതായി.

 

80 വയസ്സ് പ്രായമുള്ള ചെലപ്പനെ 11.10.2023 ബുധനാഴ്ച മുതലാണ് കാണാതായത്. ഇയാളെ സംബന്ധിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 0481 2560333, 9497932080

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group