
റബ്ബർ മാർക്ക് പാമ്പാടി കോത്തലയിൽ ആരംഭിച്ച വളം മിക്സിംങ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ
സ്വന്തം ലേഖകൻ
കോട്ടയം: റബ്ബർ മാർക്ക് പാമ്പാടി കോത്തലയിൽ ആരംഭിച്ച വളം മിക്സിംങ് യൂണിറ്റിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു.
റബ്ബർ മാർക്ക് ചെയർമാൻ പി.വി സ്കറിയ അധ്യക്ഷത വഹിച്ചു. റബ്ബർ ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി നായർ, റബ്ബർ മാർക്ക് ഡയറക്ടർമാരായ പ്രൊഫസർ എം.ജെ ജേക്കബ്, ശ്രീകാന്ത് പട്ടയൻ, സഖീർ സുസൈൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ തോമസ്, കൂരോപ്പട കൃഷി ഓഫീസർ സൂര്യ, മാനേജർ പി.പി ജോർജ്, ജെയിൻ ജേക്കബ്, റബ്ബർ മാർക്ക് കോട്ടയം ഫീൽഡ് ഓഫീസർ ബിജു പി ജെ തുടങ്ങിയവർ പങ്കെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0