
പൂച്ചയെ കാണാനില്ല, തിരികെ ലഭിക്കുന്നതിനായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇടുക്കിയിലെ വീട്ടമ്മ ; വഴികളിൽ ഉടനീളം പൂച്ചയുടെ പോസ്റ്ററുകൾ
ഇടുക്കി : കാണാതായ പൂച്ചയെ തിരികെ ലഭിക്കുന്നതിനായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം പതിപ്പിച്ചിരിക്കുകയാണ് ഇവര്.
എറണാകുളം സ്വദേശിനിയായ വീട്ടമ്മയുടെ ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട കുഞ്ഞിക്കുട്ടനെന്ന് വിളിക്കുന്ന പൂച്ചയെ കഴിഞ്ഞ മാസം 28 മുതലാണ് കുമളിയിൽനിന്ന് കാണാതാവുന്നത്.
സമൂഹമാധ്യമങ്ങൾ വഴി പോസ്റ്ററുകൾ പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചിരുന്നെന്നും അതൊന്നും താൻ ഓമനിച്ചുവളർത്തിയ പൂച്ചയല്ലെന്നും വീട്ടമ്മ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0