video
play-sharp-fill

കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

കുവൈറ്റ്: കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു.

കോട്ടയം ഇരവിനെല്ലൂര്‍ സ്വദേശിനി വളംപറമ്പില്‍ താഴെ സുശീല (52)ആണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ദിയ പ്രദേശത്ത് ആണ് റോഡപകടം നടന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.