
സൂര്യനെ തേടി! ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 പറന്ന് ഉയർന്നു….
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സൂര്യന്റെ അറിയാക്കഥകൾ തേടി ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ‘ആദിത്യ എൽ1’ ഇന്നു വിണ്ണിലേക്കുയർന്നു.വിക്ഷേപണ വാഹനം പിഎസ്എൽവി സി 57 ആണ്.ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും രാവിലെ 11.50ന് വിക്ഷേപിച്ചു.വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12:10ന് ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചിരുന്നു.
Third Eye News Live
0