
ഭാരതപ്പുഴയിൽ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയ യുവാവിനെ കാണാതായി; കാണാതായത് കോട്ടയം തൃക്കൊടിത്താനം സ്വദേശി ; ഇന്ന് വീണ്ടും തിരച്ചില്‍ തുടരും
സ്വന്തം ലേഖകൻ
പാലക്കാട്: ഷൊർണൂർ ഭാരതപ്പുഴയിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണു ആണ് പുഴയിൽ അകപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0