video
play-sharp-fill

വര്‍ക്കല പാപനാശത്ത് കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; കോട്ടയം നാട്ടകം സ്വദേശിക്ക് ദാരുണാന്ത്യം

വര്‍ക്കല പാപനാശത്ത് കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; കോട്ടയം നാട്ടകം സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു.

കോട്ടയം നാട്ടകം സ്വദേശി റിയാദ് (32) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാപനാശത്താണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.