വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ബൈക്ക് യാത്രക്കാർക്ക് പരിക്ക്; കാലിന് ചവിട്ടേറ്റു

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വാഴച്ചാല്‍ വാച്ചുമരം ഭാഗത്ത് വിനോദ സഞ്ചാരികള്‍ക്ക് കാട്ടാനയുടെ ആക്രമണം.

വാച്ചു മരം ആനക്കയത്ത് വൈകിട്ടാണ് സംഭവം.
ബൈക്ക് യാത്രികരായ രോഹിത്, സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായി ആനയുടെ മുന്നില്‍ പെടുകയായിരുന്നു ബൈക്ക് യാത്രക്കാര്‍.

രോഹിതിന്റെ കാലില്‍ ആന ചവിട്ടിയിട്ടുണ്ട്. രണ്ടുപേരെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.