
കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പിജി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; വയനാട് സ്വദേശിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിജി വിദ്യാർഥിയായ വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറത്തറ സ്വദേശിയായ ആനന്ദ് എം.എസ്.സി വിദ്യാർഥിയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0