play-sharp-fill
തിരുവമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ  പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം ; മറ്റൊരാൾക്ക് ​ഗുരുതര പരിക്ക്

തിരുവമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം ; മറ്റൊരാൾക്ക് ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിർ ആണ് മരിച്ചത്.


കൂടെ യാത്ര ചെയ്തിരുന്ന റഹീസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.