ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചു: ഭർത്താവിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ലോറി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്.

ഭാര്യ വിഷ്ണുപ്രിയ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖില്‍ മരിച്ചത്. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖില്‍.