
സ്വന്തം ലേഖകൻ
കുണ്ടറ∙ പ്രമാണം റജിസ്റ്റർ ചെയ്യുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരനെ വിജിലൻസ് പിടികൂടി. കുണ്ടറ സബ് റജിസ്ട്രാർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ് ആണ് പിടിയിലായത്.
ഒരു പ്രമാണം റജിസ്റ്റർ ചെയ്യുന്നതിന് 1500 രൂപ ആണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണം റജിസ്റ്റർ ചെയ്യുന്നത് 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടതിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിൽ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. റജിസ്ട്രാർ ഓഫിസറെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.







