play-sharp-fill
യോഗ്യത പ്രീഡിഗ്രി മാത്രം; 12 വര്‍ഷത്തോളം മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുക്കാന്‍ നിന്ന പരിചയം; ഡോക്ടറായി വിലസിയത് അഞ്ച് വര്‍ഷം; ഒടുവിൽ വ്യാജ ഡോക്ടര്‍ പിടിയില്‍….!

യോഗ്യത പ്രീഡിഗ്രി മാത്രം; 12 വര്‍ഷത്തോളം മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുക്കാന്‍ നിന്ന പരിചയം; ഡോക്ടറായി വിലസിയത് അഞ്ച് വര്‍ഷം; ഒടുവിൽ വ്യാജ ഡോക്ടര്‍ പിടിയില്‍….!

സ്വന്തം ലേഖിക

മലപ്പുറം: വഴിക്കടവില്‍ അഞ്ച് വര്‍ഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍.

പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജര്‍ പാണ്ടിക്കാട് ഷമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുക്കാന്‍ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവില്‍ ഡോക്ടറായി വിലസിയത്.