
എരുമേലി പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാളിലെ ബാറ്ററി പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്; അപകടം വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് യുപിഎസ് ഓണാക്കിയപ്പോള്‍
സ്വന്തം ലേഖിക
എരുമേലി: എംഎല്‍എ പങ്കെടുത്തുകൊണ്ടിരുന്ന യോഗത്തില്‍ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്നു യുപിഎസ് ഓണാക്കിയപ്പോള്‍ ബാറ്ററി പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്.
ഇന്നലെ രാവിലെ എരുമേലി പഞ്ചായത്ത് ഓഫീസിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഫറന്‍സ് ഹാളിലെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
ബാറ്ററിയില്‍ നിന്നു ആസിഡ് തെറിച്ച് ഓഫീസിലെ പ്രൊജക്‌ട് അസിസ്റ്റന്‍റ് അഞ്ജലി (30) യുടെ കണ്ണിലും മുഖത്തും പതിച്ചു.
ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
Third Eye News Live
0