മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി ഫാ. എം സി ജോർജ് മീഞ്ചിറയുടെ ഭാര്യ അച്ചാമ്മ ജോർജ് നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി, മുൻ മാനേജിംഗ് കമ്മറ്റി അംഗം, മുൻ വർക്കിംഗ് കമ്മറ്റി അംഗം ഫാ. എം സി ജോർജ് മീഞ്ചിറയുടെ ഭാര്യ അച്ചാമ്മ ജോർജ് നിര്യാതയായി.

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് പാച്ചിറ താബോർ സെൻ്റ് ഓർത്തോഡോക്സ് പള്ളിയിൽ ഇടവക മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group