video
play-sharp-fill

മന്ത്രി പി രാജീവിന്റെ പി എ എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പെരുമ്പാവൂർ സ്വദേശി  പിടിയില്‍; കോതമംഗലം കെ എസ് ഇ ബി ഓഫീസില്‍ സബ് എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്ത്  ബൈസണ്‍വാലി സ്വദേശിയില്‍ നിന്ന് 15500 രൂപ തട്ടിയെടുത്തതാ യാണ് പരാതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മന്ത്രി പി രാജീവിന്റെ പി എ എന്ന വ്യാജേന കോതമംഗലം കെ എസ് ഇ ബി ഓഫീസില്‍ സബ് എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍ .

പെരുമ്പാവൂര്‍ രായമംഗലം സ്വദേശി എല്‍ദോ വര്‍ഗീസാണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോതമംഗലം കെ എസ് ഇ ബി ഓഫീസില്‍ സബ് എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ ബൈസണ്‍വാലി സ്വദേശിയില്‍ നിന്ന് 15500 രൂപ തട്ടിയത്