video
play-sharp-fill

പേഴ്‌സനല്‍ സെക്രട്ടറിയായി ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിച്ച യുവതിയെ ആയുര്‍വേദ സ്പായില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; കൊച്ചിയില്‍ സ്പാ ഉടമ അറസ്റ്റില്‍; മുപ്പതോളം യുവതികള്‍ പ്രതിയുടെ നിര്‍ബന്ധത്തില്‍ വഴങ്ങി ജോലി ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തല്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:പേഴ്‌സനല്‍ സെക്രട്ടറിയായി ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിച്ച തൃശൂര്‍ സ്വദേശിനിയായ യുവതിയെ ആയുര്‍വേദ സ്പായില്‍ മസാജ് ചെയ്യാന്‍ നിർബന്ധിച്ചു.കൊച്ചിയില്‍ സ്പാ ഉടമ അറസ്റ്റില്‍.

പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫ്‌ലോറാ സ്പായുടെ ഉടമകളിലൊരാളായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നിധിനാണ് പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്. പ്രതിയായ മറ്റൊരു ഉടമ ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ സൈറ്റായ ഒ.എല്‍.എക്‌സില്‍ നല്‍കിയ പേഴ്‌സനല്‍ സെക്രട്ടറിയുടെ ഒഴിവ് എന്ന പരസ്യം കണ്ടാണ് യുവതി ഫോണില്‍ ബന്ധപ്പെടുന്നത്.