
സിപിഎമ്മിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നു ; ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുക്കും ; യോഗം ഫെബ്രുവരി 10 ന് ശേഷം
സ്വന്തം ലേഖകൻ
ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും . ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഭാഗീയത സംബന്ധിച്ച മുഴുവൻ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരം കാണും.
Third Eye News Live
0
Tags :