പത്തനംതിട്ട കോന്നിയിൽ ടാക്സി ഡ്രൈവറെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരിച്ചത് വെള്ളപ്പാറ സ്വദേശിയായ നാല്പതുകാരൻ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി അനീഷ് (40) ആണ് മരിച്ചത്.
ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ടാക്സി ഓട്ടം പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന്, കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Third Eye News Live
0