
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജനുവരി 4 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (04-01-2023) 8 മുതൽ 5pm വരെ HT വർക്ക് ഉള്ളതിനാൽ പൂവാനിക്കാട്, ക്രഷർ, മൈലാടി, ചേറ്റുതോട്, ചേറ്റുതോട് ടവർ,കിണറ്റുകര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2)ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (04-01-2023) 9am മുതൽ 5pm വരെ LT വർക്ക് ഉള്ളതിനാൽ പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അപ്പച്ചിപടി , മരോട്ടിപ്പുഴ, പൊടിമറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി ,S.N.പുരം അമ്പലം ഭാഗങ്ങളിൽ 9.30 മുതൽ 5 വരെയും നാളെ( 04.01.2023) വൈദ്യുതി മുടങ്ങും
4) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തി, കബിപടി ട്രാൻസ്ഫോമറകളിൽ നാളെ 04/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
5) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച ( 04/01/2023) രാവിലെ 8.30 AM മുതൽ 5.30 PM വരെ വേരാനാൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (04-01-23) ബുധനാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
7) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ജംഗ്ഷൻ ,ചൂരക്കുറ്റി , കന്നു കുഴി ,ആറാട്ട് ചിറ ,മക്രോണി NO2, ട്രാൻസ്ഫോർമറുകളിൽ നാളെ ( 4 /1/ 2023) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
8) കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യരുപടി, സെന്റ് മേരി, കളമ്പാട്ടുചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ( 04/01/2023) രാവിലെ 9 മണി മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്