video
play-sharp-fill

തോട്ടയ്ക്കാട് 1518-ആം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം സമാപനം  ;ദീപക്കാഴ്ചയും മഹാദീപാരാധനയും ഇന്ന്

തോട്ടയ്ക്കാട് 1518-ആം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം സമാപനം ;ദീപക്കാഴ്ചയും മഹാദീപാരാധനയും ഇന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തോട്ടയ്ക്കാട് 1518-ആം നമ്പർ എസ് എൻ ഡി പി ശാഖായോഗം വക ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം സമാപനം ഇന്ന് വൈകുന്നേരം 6 മണി മുതൽ നടക്കും.

വൈകുന്നേരം 6.30 നു ദീപാരാധന, ദീപക്കാഴ്ച തുടർന്ന് സനോജ് പുല്ലാട് സംഘവും അവതരിപ്പിക്കുന്ന ഭജനയും ശേഷം അന്നദാനവും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group