
വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഹന്ന സജി
സ്വന്തം ലേഖകൻ
കോട്ടയം: റവന്യൂ ജില്ലാ വാർത്താ വായന മത്സരത്തിൽ (ഹൈസ്കൂൾ തലം) ഒന്നാം സ്ഥാനം നേടി ആലപ്പുഴ വച്ച് നടക്കുന്ന സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഹന്ന സജി. (സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി)
Third Eye News Live
0