തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് 4 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ് September 28, 2022 WhatsAppFacebookXLinkedin Spread the loveഇടുക്കി : തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി . 12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു. RELATED ARTICLESMORE FROM AUTHOR കേരളത്തില്‍ വീണ്ടും റെയില്‍ സമരം…! അതിവേഗ പദ്ധതിക്കെതിരെ കെ-റെയില്‍ വിരുദ്ധ സമിതി രംഗത്ത്; പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സമിതി കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത…! ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്; കാലില്‍ പൊളിച്ച പാടുകള്‍; ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.. വേനലവധിക്ക് വിട;നാളെ മുതൽ സ്കൂളിലേക്ക്; കോട്ടയത്ത് 8010 കുട്ടികൾ പ്രവേശനം നേടി; ജില്ലാതല പ്രവേശനോത്സവം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം... പോക്സോ കേസിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;പത്ത് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യൂട്യൂബ് ചാനലുകാർ അടൂരിൽ അറസ്റ്റിലായി;ആറു പേർക്കെതിരായാണ് കേസ് ആശങ്കയായി കാഞ്ഞിരപ്പള്ളിയിൽ എച്ച് 1 എൻ 1; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ് സ്ക്കൂൾ പ്രവേശനോത്സവത്തിന് ‘പൂക്കി’ മുഖ്യമന്ത്രി; 42 ലക്ഷം കുട്ടികൾ നാളെ സ്കൂളിലേക്ക്