തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് 4 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ് September 28, 2022 WhatsAppFacebookXLinkedin Spread the loveഇടുക്കി : തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി . 12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു. RELATED ARTICLESMORE FROM AUTHOR സ്ക്കൂൾ പ്രവേശനോത്സവത്തിന് ‘പൂക്കി’ മുഖ്യമന്ത്രി; 42 ലക്ഷം കുട്ടികൾ നാളെ സ്കൂളിലേക്ക് സംസ്ഥാനത്ത് ഇന്ന് മഴ കനക്കും;കാലവർഷം അടുത്ത നാല് ദിവസത്തിനുള്ള കേരളാ തീരം തൊടും; കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലർട്ട്; കെ പി ധനപാലന് യാത്രാമൊഴിയേകി നാട്;ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം കെ.എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 69-ാം സ്ഥാപക ദിനം ആചരിച്ചു;അഡ്വ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു ലഹരി വില്പനക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം നഗരസഭ; സ്കൂൾ പരിസരങ്ങളിലും തട്ടുകടകളിലും ലഹരികേന്ദ്രങ്ങൾ; ഇനി അനുവദിക്കില്ലെന്ന് മേയർ വി. വി. രാജേഷ് തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചെരിപ്പും മുട്ടയും എറിഞ്ഞു;സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ