
കൂട്ടിക്കൽ: മുണ്ടക്കയം കൂട്ടിക്കലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുതുക്കാട് കുഞ്ഞു കൊച്ചി (68)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ കാണാതായത്. ഇന്ന് രാവിലെ താളുങ്കൽ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ടാണ് ഇയാളെ കാണാതായത്.






