Spread the love


സ്വന്തം ലേഖിക

video
play-sharp-fill

വാളയാർ :വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. 69 ഗ്രാം എംഡിഎംഎയുമായി വേങ്ങൂർ സ്വദേശി ലിയോ ലിജോ പിടിയിൽ.
ടാറ്റൂ ആർട്ടിസ്റ്റാണ് പിടിയിലായ ലിയോ.

ഡിജെ, നിശാപാർട്ടികൾക്ക് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത്. രണ്ട് കോടിയോളം വിലവരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group