കോട്ടയം ജില്ലയിൽ നാളെ ( 29/08/2022) ചങ്ങനാശ്ശേരി, പാമ്പാടി, വാകത്താനം, മണർകാട്, നീലിമംഗലം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ആ​ഗസ്റ്റ് 29 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

video
play-sharp-fill

1) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, കുമാരനെല്ലൂർ, ചവിട്ടുവരി, മഠം, പുത്തേട്ട്, മാധവത്തുപടി, വായനശാല, ചൂരക്കാട്ടുപടി, തറേപ്പടി, വെള്ളൂപ്പറമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

2)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് no.1, no.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ NSS , പെരുന്ന റെഡ് സ്വകയർ , പെരുന്ന വാട്ടർ അതോറിറ്റി , ഡൈൻ , NSS ഹോസ്റ്റൽ , സ്വപ്ന എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

4 ) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോത്തല ടവർ, കോയിത്താനം, ദേവപുരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5) വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്ത്രണ്ടാംകുഴി. കാടമുറി എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും

6) മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, MLA പടി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും’