play-sharp-fill
കൊളംബിയയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്മാരുടെ പട്ടിക പുറത്തുവിട്ടു

കൊളംബിയയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്മാരുടെ പട്ടിക പുറത്തുവിട്ടു

ബൊഗോട്ട: കൊളംബിയയിലെ കത്തോലിക്കാ സഭ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികരുടെ പട്ടിക പുറത്തുവിട്ടു. വിചാരണ നേരിടുന്ന 26 പുരോഹിതരുടെ പട്ടികയും ലൈംഗികാരോപണങ്ങളും പുറത്തുവന്നു. കൊളംബിയയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1995 നും 2019 നും ഇടയിൽ ലൈംഗികാരോപണം നേരിട്ട വൈദികരുടെ പട്ടികയാണ് പുറത്തുവിട്ടത്.